പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസ്: യുവതിയുടെ ശരീരത്തിൽ പരിക്കുണ്ടായിരുന്നതായി ഡോക്ടർ

  • 17 days ago
പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസിൽ യുവതിയുടെ ശരീരത്തിൽ പരിക്കുണ്ടായിരുന്നതായി ഡോക്ടറുടെ മൊഴി. യുവതി ചികിത്സ തേടിയ നോർത്ത് പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടേ മൊഴിയിലാണ് നിർണായക വിവരം

Recommended