ന്യൂസ്ക്ലിക്ക് കേസിൽ ഡൽഹി പൊലീസിന് തിരിച്ചടി; പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്

  • 23 days ago
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയുടെ അറസ്റ്റും റിമാൻഡും സുപ്രീംകോടതി അസാദുവാക്കി. അറസ്റ്റ് നിയമവിരുദ്ധമെന്ന് പറഞ്ഞ കോടതി പുരകായസ്തയെ വിട്ടയക്കാനും ഉത്തരവിട്ടു

Recommended