യുഎപിഎ ചുമത്തിയ കേസിൽ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്

  • 6 days ago
ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് ഡൽഹി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തന്യൂസ്‌ ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവ്. യുഎപിഎ കേസിൽ ഡൽഹി പൊലീസിന്റെ അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഹരജിയിലാണ് ഉത്തരവ്

Recommended