സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ദമ്മാം അല്‍ഖൊസാമ ഇന്റര്‍നാഷണല്‍ സ്‌കൂളിന് മികച്ച വിജയം

  • 25 days ago
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ദമ്മാം അല്‍ഖൊസാമ ഇന്റര്‍നാഷണല്‍ സ്‌കൂളിന് മികച്ച വിജയം. നൂറുമേനി വിജയം ഇത്തവണയും നിലനിര്‍ത്തി. അഞ്ച് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-വണ്‍ കരസ്ഥമാക്കി സ്‌കൂള്‍ ടോപ്പേഴ്‌സായി. 

Recommended