CBSE പത്താം ക്ലാസ് പരീക്ഷയില്‍ പതിനൊന്നാം തവണയും മികച്ച വിജയം നേടി ദമ്മാം അല്‍മുന സ്‌കൂള്‍

  • 25 days ago
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ തുടര്‍ച്ചയായി പതിനൊന്നാം തവണയും മികച്ച വിജയം നേടി ദമ്മാം അല്‍മുന സ്‌കൂള്‍. 95 ശതമാനം മാര്‍ക്കോടെ സയിദാ സൈനബ് , ഫാത്തിമ നവാബ് എന്നിവര്‍ സ്‌കൂള്‍ ടോപ്പര്‍മാര്‍ ആയി. 

Recommended