സൗദിയില്‍ ഗാര്‍ഹീക ജീവനക്കാരുടെ ശമ്പളം ഇലക്ട്രോണിക്‌സ് ട്രാന്‍സ്ഫര്‍ വഴി മാത്രമാക്കുന്നു

  • 25 days ago
സൗദിയില്‍ ഗാര്‍ഹീക ജീവനക്കാരുടെ ശമ്പളം ഇലക്ട്രോണിക്‌സ് ട്രാന്‍സ്ഫര്‍ വഴി മാത്രമാക്കുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള മുസാനിദ് പ്ലാറ്റ് ഫോം വഴി ഡിജിറ്റല്‍ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയും ശമ്പളം ലഭ്യമാക്കും

Recommended