ഓണത്തിന് ജീവനക്കാരെ പട്ടിണിക്കിടരുത്, KSRTC ജീവനക്കാരുടെ ശമ്പളം ഉടന്‍ നൽകണമെന്ന് ഹൈക്കോടതി

  • 2 years ago
ഓണത്തിന് ജീവനക്കാരെ പട്ടിണിക്കിടരുത്, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം അടിയന്തരമായി നൽകണമെന്ന് ഹൈക്കോടതി