നിക്ഷേപതട്ടിപ്പ് കേസ്; നെടുംപറമ്പിൽ ചിറ്റ്സ് ആൻഡ് ഫിനാൻസ് ഉടമയും കുടുംബവും അറസ്റ്റിൽ

  • last month
നിക്ഷേപതട്ടിപ്പ് കേസിൽ നെടുംപറമ്പിൽ ചിറ്റ്സ് ആൻഡ് ഫിനാൻസ് ഉടമ എൻഎം രാജുവും കുടുംബവും അറസ്റ്റിൽ. വിവിധ സ്റ്റേഷനുകളിലായി 20 ലധികം കേസാണ് കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

Recommended