പത്മകുമാറും കുടുംബവും അറസ്റ്റിൽ; ഭാര്യക്കും മകൾക്കും നേരിട്ട് പങ്കെന്ന് പൊലീസ്

  • 6 months ago
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു കേസിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ സ്വദേശി ഭാര്യ എം ആർ അനിത കുമാരി, മകൾ അനുപമ എന്നിവരുടെ അറസ്റ്റാണ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്. ഭാര്യക്കും മകൾക്കും നേരിട്ട് പങ്കെന്ന് പൊലീസ്

Recommended