റോഡിന് കുറുകെയുള്ള കലുങ്ക് പൊളിച്ചു; മങ്കാവ് - കണ്ണിപറമ്പ് റൂട്ടിൽ ഗതാഗതം മുടങ്ങി

  • last month
കോഴിക്കോട് പെരുമണ്ണയില്‍ റോഡിന് കുറുകെയുള്ള കലുങ്ക്, പുനര്‍നിര്‍മാണത്തിനായി പൊളിച്ചതോടെ മങ്കാവ് - കണ്ണിപറമ്പ് റൂട്ടിൽ ഗതാഗതം മുടങ്ങി.. ബദൽ യാത്രാ മാർഗം ഒരുക്കാതെ കലുങ്ക് പൂർണമായി പൊളിച്ചുനീക്കിയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്

Recommended