ബസ് ജീവനക്കാരെ ഒരു സംഘം ആക്രമിച്ചു; വടകര - തലശ്ശേരി റൂട്ടിൽ ബസ് പണിമുടക്ക്

  • 2 years ago
വടകര - തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; ബസ് ജീവനക്കാരെ ഒരു സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്

Recommended