മുക്കത്ത് നഗരസഭ നിര്‍മ്മിച്ച നടപ്പാത പൊളിച്ചതായി പരാതി

  • 26 days ago
മുക്കം ടൗൺ സൗന്ദര്യവൽക്കരണത്തിന്‍റെ ഭാഗമായി നഗരസഭ കോടികൾ ചിലവഴിച്ച് നിർമിച്ച നടപ്പാതയും കൈവരിയും സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമാണത്തിന് വേണ്ടിപൊളിച്ചു നീക്കിയതായി പരാതി