ഗർഭിണികളായ ആരും ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല; പിന്നെ കുഞ്ഞ് ആരുടേത്?

  • 18 days ago
എറണാകുളം പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തി. പനമ്പിള്ളി നഗർ വിദ്യാനഗറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ
വലിച്ചെറിഞ്ഞതാണെന്നാണ് സംശയം

Recommended