ആദ്യം കരഞ്ഞു പേടിപ്പിച്ചു പിന്നെ കള്ളച്ചിരി, കുഞ്ഞ് കിടുവാണ്

  • 4 years ago
Toddler's prank video goes viral
പ്രാങ്ക് വീഡിയോയെ കുറിച്ച് വല്യ ധാരണ ഒന്നും ഇല്ലെങ്കിലും ഈ കുഞ്ഞുവാവ ആളൊരു മിടുക്കിയാണ്. കാരണം ആരും വിശ്വസിച്ചുപോകുന്ന തരത്തിലാണ് കുഞ്ഞാവയുടെ അഭിനയം.

Recommended