സൗദി ദമ്മാമിലെ പുതിയ സ്റ്റേഡിയം വികസനത്തിന് കരാറായി

  • last month
സൗദി ദമ്മാമിലെ പുതിയ സ്റ്റേഡിയം വികസനത്തിന് കരാറായി. ബെല്‍ജിയന്‍ കമ്പനിയായ ബേസിക്‌സിനും സൗദി കമ്പനിയായ അല്‍ബവാനിയും ചേര്‍ന്നാണ് നിര്‍മ്മാണം നടത്തുക

Recommended