അസമിൽ അവസാനഘട്ട വോട്ടെടുപ്പ്; തെരഞ്ഞെടുപ്പ് ആവേശമില്ലാതെ ​ഗുവാഹത്തി

  • 13 days ago
അസമിലെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന നാല് മണ്ഡലത്തിൽ ഒന്നായ ഗുവാഹത്തിയിൽ തെരഞ്ഞെടുപ്പ് ആവേശം കാര്യമായി കാണാനില്ല. കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർഥികളുടെ വിരലിലെണ്ണാവുന്ന ബോഡുകൾ മാത്രമേ നഗരത്തിലുള്ളു

Recommended