'യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; പുതുപ്പള്ളി തെരഞ്ഞെടുപ്പ് വേളയിലാണ് ഗൂഢാലോചന നടന്നത്'

  • 6 months ago
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേടില്‍ പ്രധാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ദേശീയ കോ ഓർഡിനേറ്റർ ഷഹബാസ് വടേരി. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വേളയിലാണ് ഗൂഢാലോചന നടന്നതെന്നും ഷഹബാസ് മീഡിയവണിനോട് പറഞ്ഞു

Recommended