യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്റെ പിന്തുണ തിരുവഞ്ചൂർ ​ഗ്രൂപ്പിന്

  • 7 months ago
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ഗ്രൂപ്പ് സമവാക്യങ്ങളിൽ വിള്ളൽ. എ ഗ്രൂപ്പിൽ നിന്ന് അകന്ന തിരുവഞ്ചൂർ പക്ഷത്തിന്ജില്ലയിൽ സർവാധിപത്യം

Recommended