ഫോസില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുസലാമിന് സ്വീകരണം നല്‍കി

  • 2 months ago


സയന്‍സ് ഓഫ് ഹാപ്പിനസ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ഫോസില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുസലാമിന് ദുബൈ സോഷ്യല്‍ മീഡിയ വിങ് കൂട്ടായ്മ സ്വീകരണം നല്‍കി. പാണക്കാട് സയ്യിദ് മുനവവ്വറലി ശിഹാബ് തങ്ങള്‍ ഉപഹാരം കൈമാറി

Recommended