മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു, അന്ത്യം ദില്ലിയിലെ വസതിയിൽ

  • 3 years ago
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസ്സായിരുന്നു. ദില്ലിയിലെ വസതിയില്‍ വെച്ച് വെള്ളിയാഴ്ച രാത്രിയോടെയാണ് അന്ത്യം. ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ ട്രസ്റ്റി കൂടിയാണ് എംജി ജോര്‍ജ് മുത്തൂറ്റ്

Recommended