ഖത്തറില്‍ അംഗീകൃത ടാക്‌സി ആപ്പുകള്‍ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം

  • 2 months ago


ഖത്തറില്‍ അംഗീകൃത ടാക്‌സി ആപ്പുകള്‍ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം. ഊബര്‍, കര്‍വ ടെക്‌നോളജീസ്, ക്യു ഡ്രൈവ്, സൂം റൈഡ്, ബദ്ര്‍, ആബര്‍, റൈഡ് എന്നീ കമ്പനികള്‍ക്കാണ് ഖത്തറില്‍ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ ലൈസന്‍സുള്ളത്‌

Recommended