തെരഞ്ഞെടുപ്പിനെ ഫുട്ബോൾ മത്സരമായി കണ്ടാൽ താൻ മെസ്സി ആകും- പന്ന്യൻ രവീന്ദ്രൻ
  • 2 days ago
ക്രിക്കറ്റിൽ നേട്ടങ്ങൾ കൊയ്ത സച്ചിനാണ് തന്റെ ഹീറോ.. കിട്ടാവുന്ന വോട്ടുകൾ സംഭരിച്ചിട്ടുണ്ട്. അശാന്തമായ മനസ്സുമായി പോകേണ്ട കാര്യമില്ലെന്നും കേരളത്തിൽ 15 സീറ്റിൽ കൂടുതൽ എൽ.ഡി.എഫ് നേടുമെന്നും പന്ന്യൻ രവീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു
Recommended