ഇപിക്കെതിരെ കടുത്ത അതൃപ്തി; ഇപി ജയരാജനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തം
  • 2 days ago
കേരളത്തിന്റെ ചുമതല ഉള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കരുമായി കൂട്ടിക്കാഴ്ച നടത്തിയ ഇ പി ജയരാജന്റെ നടപടിയിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. പോളിംഗ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ ഇപി വെട്ടിൽ ആക്കി എന്നാണ് നേതാക്കളുടെ പൊതു നിലപാട്. 
Recommended