'ഒരു ചിരിയായാലും ജനങ്ങളുടെ ആ​ഗ്രഹത്തിനനുസരിച്ചായിരിക്കണം'
  • 3 days ago
ഇടത് പക്ഷ പ്രസ്ഥാനത്ത് പ്രവർത്തിക്കുന്നവർ അത്, മന്ത്രി ആയാലും ഏത് സ്ഥാനത്തിരിക്കുന്നവരായാലും ഓരോ ചലനവും ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചായിരിക്കണം. അത് അറിഞ്ഞുകൊണ്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
Recommended