'മാസങ്ങൾക്ക് മുമ്പ് ജാവഡേക്കറെ കണ്ടിരുന്നു,രാഷ്ട്രീയമായി ഒന്നും സംസാരിച്ചില്ല' ഇ.പി ജയരാജൻ
  • 3 days ago
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞുണ്ടാക്കിയത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കെ.സുധാകരനും ശോഭാ സുരേന്ദ്രനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി ജയരാജൻ 
Recommended