5 പതിറ്റാണ്ട് മുൻപ് നടന്ന തെരഞ്ഞെടുപ്പ് ഓർമ്മകളിൽ സഖാവ് ഇമ്പിച്ചി ബാവയുടെ ഭാര്യ

  • 2 months ago
ഇഎംഎസ് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്ന ഇമ്പിച്ചി ബാവയുടെ തെരഞ്ഞെടുപ്പ് ഓർമ്മകൾ പങ്കുവെക്കുകയാണ് ഫാത്തിമ ടീച്ചർ