നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയുടെ ആത്മഹത്യ; വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

  • last month
കുടിശികയെ തുടർന്ന് നിയമപരമായാണ് നടപടികൾ പൂർത്തിയാക്കിയത്. 2015ൽ എടുത്ത വായ്പ കുടിശികയായതോടെ 2018 ൽ ബാങ്ക് ജപ്തി നടപടികൾ തുടങ്ങിയിരുന്നുവെന്നും ബാങ്ക് അധികൃതർ പറഞ്ഞു

Recommended