തിരിച്ചടവ് മുടങ്ങി; ബാങ്ക് ജപ്തി നടപടിയിലേക്ക് കടക്കാൻ ഇരിക്കെ യുവാവ് ആത്മഹത്യ ചെയ്തു

  • 3 months ago
തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് തൃശൂർ കാഞ്ഞാണിയിൽ യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി 26 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. വായ്പ തിരിച്ചടവ് മുടങ്ങിയതിന് തുടർന്ന് ബാങ്ക് ജപ്തി നടപടിയിലേക്ക് കടക്കാൻ ഇരിക്കുകയാണ് യുവാവ് ആത്മഹത്യ ചെയ്തത്

Recommended