കെ.കെ രമയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതി; രണ്ടുപേർക്കെതിരെ കേസ്

  • last month
കെ.കെ രമയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതി; രണ്ടുപേർക്കെതിരെ കേസ്, വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്‌ത്‌ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചു എന്നാണ് കെകെ രമ നൽകിയ പരാതി .

Recommended