വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ച കേസ്; പാര്‍വതി എസ്.കൃഷ്ണനെതിരെ വീണ്ടും കേസ്

  • 7 months ago
ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ച കേസില്‍ എറണാകുളത്ത് അറസ്റ്റിലായ അഭിഭാഷക പാര്‍വതി എസ്.കൃഷ്ണനെതിരെ വീണ്ടും കേസ്. കോടതിയുടെ വ്യാജ രസീതുകള്‍ കാട്ടി കബളിപ്പിച്ചുവെന്ന പരാതിയിലാണ് കളമശേരി പൊലീസ് കേസെടുത്തത്.

Recommended