മ്യൂസിയത്തിൽ വക്കുന്നില്ല; നവകേരള ബസ് സർവീസിന്
  • 9 days ago
മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത നവകേരള ബസ് മ്യൂസിയത്തിൽ വക്കില്ലെന്ന് KSRTC; ബസ് ഉടൻ നിരത്തിലിറക്കും. കോഴിക്കോട് ബെംഗളൂരു റൂട്ടിൽ ഓടിക്കാനാണ് ആലോചന.
Recommended