തൃശ്ശൂർ പൂരത്തിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് ഇക്കുറി നേതൃത്വം നൽകുന്നത് ഒരു സ്ത്രീയാണ്
  • 10 days ago
തൃശ്ശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായി സുരക്ഷാ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ടെക്നോളജി ആർക്കിടെക്ട് ആയ അഖില ജിജിത്ത്
Recommended