കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിൽ പോര്‍ട്ടർക്ക് നേരെ ആക്രമണം

  • 2 months ago
കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിൽ പോര്‍ട്ടർക്ക് നേരെ ആക്രമണം; ചങ്ങരംകുളം കോക്കൂർ സ്വദേശി ബഷീറിനാണ് അക്രമണത്തിൽ പരിക്കേറ്റത്‌. കാലിന് കുത്തേറ്റ ബഷീറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recommended