തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

  • 9 days ago
മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് പോവുകയായിരുന്നു ട്രെയിൻ സ്റ്റേഷൻ നിന്നും നീങ്ങി തുടങ്ങിയപ്പോൾ കല്ലെറിയുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

Recommended