തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും;തിരുവമ്പാടി ക്ഷേത്രങ്ങളിലും,8ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്

  • 2 months ago
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാനപങ്കാളിത്തം വഹിക്കുന്ന പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും, ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്