തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റ്

  • 5 years ago
Thrissur Pooram to be held under tight security

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. രാവിലെ 11.15നും 11.45നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് തിരുമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം. ഉച്ചയ്ക്ക് 12.05 നാണ് പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിയേറ്റം. ഇത്തവണ പൂരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

Recommended