സലാലയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ പ്രാർത്ഥനകൾ

  • 2 months ago
സലാലയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ പ്രാർത്ഥനകൾ നടന്നു. സലാല സുൽത്താൻ ഖാബൂസ് മസ്ജിദ് ഉൾപ്പടെയുള്ള പള്ളികളിൽ നടന്ന ഈദ് നമസ്കാരത്തിന് ആയിരങ്ങളാണ് എത്തിയത്. വൃതാനുഷ്ഠാനത്തിലൂടെ നേടിയ സൂക്ഷ്മത ജീവിതത്തിൽ മുഴുവൻ കാത്തുസൂക്ഷിക്കാൻ ഇമാമുമാർ ഉണർത്തി

Recommended