ഗസ്സയിലേക്ക് സമുദ്ര ഇടനാഴി: 1.5 കോടി ഡോളർ പ്രഖ്യാപിച്ച് യു.എ.ഇ

  • 2 months ago
ഗസ്സയിലേക്ക് സമുദ്രമാർഗം സഹായമെത്തിക്കാൻ ഒന്നര കോടി ഡോളർ പ്രഖ്യാപിച്ച് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശപ്രകാരമാണ് നടപടി