കരുവന്നൂർ കേസ്; എല്ലാ രേഖകളും ഹാജരാക്കി,പി.കെ ബിജുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

  • 2 months ago
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; മുൻ എംപിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ബിജുവിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

Recommended