മകളുടെ കല്യാണത്തിന് സതീഷ് കുമാർ ഒരു കോടി തന്നതായി ജ്വല്ലറി ഉടമ; ചോദ്യം ചെയ്യൽ പൂർത്തിയായി

  • 7 months ago
മകളുടെ കല്യാണത്തിന് സതീഷ് കുമാർ ഒരു കോടി തന്നതായി ജ്വല്ലറി ഉടമ; കരുവന്നൂരിലെ കള്ളപ്പണ ഇടപാട് കേസിൽ എസ് ടി ജ്വല്ലറി ഉടമ സുനിൽ കുമാറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

Recommended