വി.ഡി സതീശന്റെ മണ്ഡല പര്യടനം തുടങ്ങി; പാനൂർ സ്ഫോടനം സജീവ ചർച്ചയാക്കാൻ യു.ഡി.എഫ്

  • 2 months ago
ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മണ്ഡല പര്യടനം തുടങ്ങി, പ്രചാരണവിഷയങ്ങളിൽ പാനൂർ ബോംബ് സ്ഫോടനം സജീവമാക്കി നിർത്താനാണ് യു.ഡി.എഫ് തീരുമാനം

Recommended