പാനൂർ ബോംബ് സ്ഫോടനം;കൂത്തുപറമ്പ്, കൊളവല്ലൂർ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡിന്റെ പരിശോധന

  • last month
പാനൂർ ബോംബ് സ്ഫോടനം; പാനൂർ മേഖലയിൽ ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് പരിശോധന തുടരുന്നത്.

Recommended