മൂവാറ്റുപുഴ ആൾക്കൂട്ട മർദനം; രണ്ട് പേർ പൊലീസ് നിരീക്ഷണത്തിൽ

  • 2 months ago
മൂവാറ്റുപുഴ വാളകത്ത് ആൾക്കൂട്ട മർദനത്തെ തുടർന്ന് അരുണാചൽ സ്വദേശി അശോക് ദാസ് കൊല്ലപ്പെട്ട കേസിൽ കൂടുതൽ പേർ അറസ്റ്റിലായേക്കും