ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

  • 2 months ago
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 'കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ ഷീന നൗഫൽ ഒന്നാം സ്ഥാനം നേടി

Recommended