സൗദിയില്‍ തിങ്കളാഴ്ച വൈകിട്ട് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

  • 2 months ago
സൗദി സുപ്രീംകോടതിയാണ് രാജ്യത്തെ വിശ്വാസി ജനങ്ങളോട് മാസപ്പിറവി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച റമദാന്‍ ഇരുപത്തിയൊന്‍പത് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ആഹ്വാനം

Recommended