കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം; ഹരജിയിൽ ഹൈക്കോടതി ഇടപെട്ടില്ല

  • 3 months ago
അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം; പൊതുതാല്പര്യ ഹരജിയിൽ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടില്ല, ഹിന്ദു സേന സംഘടന പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് ഹരജി നൽകിയത്