റെഡ്ഡി കുടുംബത്തിന്റെ കുത്തക തിരിച്ചുപിടിക്കുമോ കോൺ​ഗ്രസ്?

  • 3 months ago
വൈ.എസ്.. ശർമിളയുടെ സ്ഥാനാർഥിത്വത്തിലൂടെ ശ്രദ്ധേയമായി ആന്ധ്രപ്രദേശിലെ കടപ്പ; റെഡ്ഡി കുടുംബത്തിന്റെ കുത്തകയായ മണ്ഡലം ശർമിളയിലൂടെ തിരിച്ചുപിടിക്കുമോ കോൺഗ്രസ് ?