കാപ്പാട് തീരദേശപാത തകർന്നു; കനത്ത മഴയിൽ വടക്കൻ കേരളത്തിൽ ദുരിതം

  • 2 days ago
 കോഴിക്കോട് കാപ്പാട് തീരദേശപാത തകർന്നു. കാസർകോട് ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. കടലുണ്ടിയിലും കാസർകോട് മധൂർ പഞ്ചായത്തിലും അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു