കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇന്റേണൽ മാർക്ക് തിരുത്തൽ; ഫലം പ്രസിദ്ധീകരിച്ചതിന് ശേഷവും തിരുത്തി

  • 3 months ago
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇന്റേണൽ മാർക്ക് തിരുത്തൽ വ്യാപകമെന്ന് കണ്ടെത്തൽ; 43 വിദ്യാർഥികളുടെ ഇന്റേണൽ മാർക്കാണ് യൂണിവേഴ്സിറ്റി ചട്ടങ്ങൾ മറികടന്ന് തിരുത്തി