മിനിമം മാർക്ക് കൊണ്ടുവന്നാൽ വിജയശതമാനം ഇടിയും; SSLC മൂല്യനിർണയ മാറ്റത്തിൽകടുത്ത എതിർപ്പുമായി KSTA

  • 28 days ago


SSLC മൂല്യനിർണയ മാറ്റത്തിൽകടുത്ത എതിർപ്പുമായി ഭരണപക്ഷ അനുകൂല അധ്യാപക സംഘടനയായ KSTA. മിനിമം മാർക്ക് കൊണ്ടുവരുന്നാൽ വിജയശതമാനം കുത്തനെ ഇടിയാൻ സാധ്യതയുണ്ട്. ഇത് രാഷ്ട്രീയമായി ദോഷം ചെയ്യും. വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയെന്നും KSTA- യുടെ പരാതി